Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു; 15 വയസുകാരി ആത്മഹത്യ ചെയ്തു

വിവാഹത്തിന് നിര്‍ബന്ധിച്ചു; 15 വയസുകാരി ആത്മഹത്യ ചെയ്തു

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (12:49 IST)
വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ച 15 വയസുകാരി ആത്മഹത്യ ചെയ്തു. നാട്ടുകാരെ മൊത്തം നടുക്കിയ സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ്. അഞ്ജലിയെന്ന 15 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ തുടര്‍പഠനങ്ങള്‍ക്ക് വിട്ടിരുന്നില്ല. ഇതിനിടയിലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയ്ക്ക് വിവാഹ ആലോചനകള്‍ തുടങ്ങിയത്.
 
വിവാഹം ആലോചിച്ച യുവാവിന്റെ ചിത്രം ബന്ധുക്കള്‍ വാട്‌സാപ്പ് വഴി പെണ്‍കുട്ടിയുടെ വീട്ടുക്കര്‍ക്ക് അയച്ച് കൊടുത്തിരുന്നു. എന്നാല്‍ ഈ യുവാവിനെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. യുവാവിന് നിറം കുറവാണെന്നാണ് പെണ്‍കുട്ടി ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ വീണ്ടും ഇതേ വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ കുട്ടി ആത്മഹത്യ ചെയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments