Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

Sury
തമിഴ് സൂപ്പര്‍താരം സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യം തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും സൂര്യ പറഞ്ഞു. 'ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നമുക്കറിയാം എന്നാല്‍ തളര്‍ന്നുപോകരുത്. ശ്രദ്ധയോടെയും സുരക്ഷിതമായും ഇരിക്കുക'- സൂര്യ ട്വിറ്ററില്‍ കുറിച്ചു.
 
നിലവില്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായായിരുന്നു അവസാനം തിയേറ്ററിലെത്തിയ സൂര്യ സിനിമ. ഒരു വെബ് സീരീസിലും സൂര്യ അഭിനിയിച്ചുവരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎഇ കോൺസൽ ജനറലിന്റെ ബാഗുകൾ കസ്റ്റംസ് തുറന്ന് പരിശോധിയ്ക്കും