എ സിയിൽ നിന്നുമുള്ള വിഷം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (14:43 IST)
ചെന്നൈ: എയർ കണ്ടീഷ്നറിൽ നിന്നും വമിച്ച വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ മുന്നുപേർ മരിച്ചു. ചെന്നെയിലെ കൊയമ്പേട് തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഭാര്യയും ഭർത്താവും മകനുമാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. 
 
പകൽ ഏറെ നേരം കഴിഞ്ഞും ആരെയും വീടിനു പുറത്തേക്ക് കാണാതായതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പിന്നീട് പൊലീസ് എത്തി വാതിൽ തകർത്ത അകത്ത് കയറിയപ്പോൾ മുന്നു പേരെയൂം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
 
അപകടമുണ്ടായ പ്രദേശത്ത് രാത്രിയില്‍ വൈദ്യുത തടസ്സമുണ്ടായിരുന്നെന്നും അതിനാല്‍ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാണ് ഇവര്‍ കിടന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ രാത്രി വൈകി വൈദ്യുതി വന്നിരുന്നെങ്കിലും എസിയിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിഷവാതകം പുറന്തള്ളുകയായിരുന്നുവെന്നാണ് വിവരം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

പകർച്ചവ്യാധിയിൽ വിറച്ച് കേരളം; 13 ദിവസത്തിനിടെ 41 മരണം

കാവിവത്കരണം സമ്പൂർണം; സർവകലാശാലകളിലെ വിസിമാർ ആർഎസ്എസ് പരിപാടിയിൽ

25 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: 43 കാരൻ പിടിയിൽ

Donald Trump: 'എല്ലാം ഇപ്പോ ശരിയാക്കാം'; കരാറിൽ ഒപ്പുവയ്ക്കും, ഹോർമുസ് തുറക്കുമെന്നും ട്രംപ്

നിപ്പ ഭീതിയില്‍ നിന്ന് മോചനം; രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments