Webdunia - Bharat's app for daily news and videos

Install App

മൂത്ത മകന് കാമുകിയില്‍ ജനിച്ചതാണോ അബ്രാം ?; കലക്കന്‍ മറുപടി നല്‍കിയപ്പോഴും ഷാരൂഖ് വികാരഭരിതനായി

മൂത്ത മകന് കാമുകിയില്‍ ജനിച്ചതാണോ അബ്രാം ?; കലക്കന്‍ മറുപടിയുമായി ഷാരൂഖ്

Webdunia
ശനി, 13 മെയ് 2017 (10:54 IST)
മക്കളായ അബ്രാമിനെയും ആര്യനെയും കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി കിംഗ് ഖാന്‍ ഷാരൂഖ്. ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെയാണ് ഷാരൂഖ് മറുപടി നല്‍കിയിരിക്കുന്നത്. 
 
നാല് വര്‍ഷം മുമ്പാണ് ഭാര്യ ഗൗരിക്കും എനിക്കും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്ന തീരുമാനമെടുക്കുന്നത്. അബ്രാം ഉണ്ടായപ്പോള്‍ അത് പതിനഞ്ച് വയസുള്ള എന്റെ മൂത്ത മകന്‍ ആര്യന്റെ കുഞ്ഞാണെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടന്നത്. റൊമാനിയക്കാരി കാമുകിയിലാണ് ആര്യന് അബ്രാം ജനിച്ചതെന്നും മകന്റെ കുഞ്ഞിനെ ഞാന്‍ എടുത്തു വളര്‍ത്തുന്നു എന്നുമായിരുന്നു പ്രചരിച്ച കഥകളെന്നും ഷാരൂഖ് പറഞ്ഞു.


 
ഈ വാര്‍ത്ത എന്നെയും കുടുംബത്തെയും വല്ലാതെ വിഷമിപ്പിച്ചു. വ്യാജ വീഡിയോവരെ പുറത്തിറക്കിയായിരുന്നു  അപവാദപ്രചരണം നടന്നത്. എന്റെ മൂത്ത മകന് ഇപ്പോൾ 19 വയസുണ്ട്. അവനെ ആരെങ്കിലും വിഷ് ചെയ്‌താല്‍ അവന് ഒരു കാര്യം പറയാനുണ്ടാകും. “ ബ്രോ, എനിക്ക് ഒരു യൂറോപ്യന്‍ ഡ്രൈവിങ് ലൈസന്‍സ് പോലുമില്ല” എന്നായിരിക്കും ആര്യന്റെ മറുപടിയെന്നും ഷാരൂഖ് വ്യക്തമാക്കി. 
 
കഴിഞ്ഞ ദിവസം നടന്ന ടെഡ് കോൺഫറൻസില്‍ നടത്തിയ പ്രസംഗത്തിലാണ് അപവാദപ്രചരണങ്ങൾക്കെല്ലാം ഷാരൂഖ് മറുപടി നല്‍കിയത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments