Webdunia - Bharat's app for daily news and videos

Install App

എയിംസിൽ മലയാളി നഴ്സ് തീ കൊളുത്തി മരിച്ചു

അതേസമയം, കുടുംബപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിജു പുനോജ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തക പറഞ്ഞു.

Webdunia
ഞായര്‍, 30 ജൂണ്‍ 2019 (14:35 IST)
രാജസ്ഥാനിലെ ജോധ്പുരിൽ മലയാളി നഴ്സ് തീക്കൊളുത്തി മരിച്ചു. ജോധ്പൂർ എയിംസ് ആശുപത്രിയിയെ ജീവനക്കാരിയായ ബിജു പുനോജ് എന്നയുവതിയാണ് ആശുപത്രിയിലെ അടച്ചിട്ട മുറിയിൽ ജീവനൊടുക്കിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഓപ്പറേഷന്‍ തീയേറ്ററിന് സമീപമുള്ള മുറിയില്‍ വെച്ചാണ് ഇവര്‍ തീ കൊളുത്തിയതെന്നാണ് റിപ്പോർട്ട്.
 
 
ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജു പുനോജ് ജോധ്പുര്‍ എയിംസില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവതി. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ നടത്തിയ പരിശോധയിലാണ് സംഭവം പുറത്തറിയിന്നത്.
 
അടച്ചിട്ട മുറിയുടെ വാതിൽ തകർത്ത് അഗ്നിശമന സേനാംഗങ്ങൾ അകത്ത് പ്രവേശിപ്പിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. അതേസമയം, കുടുംബപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിജു പുനോജ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തക പറഞ്ഞു. കേരളത്തിലെ ഇവരുടെ മേല്‍വിലാസം വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments