Webdunia - Bharat's app for daily news and videos

Install App

ഏഴ് നടന്മാര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ടോ?

നടന്മാര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്

Webdunia
ചൊവ്വ, 23 മെയ് 2017 (16:09 IST)
നവമാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ്  മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ ഏഴ് തമിഴ് നടന്മാര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട്. 
 
സംഭവത്തില്‍ സൂര്യ, സത്യരാജ്, ശരത് കുമാര്‍, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ശരണ്‍, വിജയ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വാറണ്ട്. 2009 ലെ കേസില്‍ പല തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനാലാണ് ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments