Webdunia - Bharat's app for daily news and videos

Install App

വഴക്ക് തീര്‍ക്കാന്‍ ഇടപ്പെട്ടു ശേഷം യുവാവിന് സംഭവിച്ചത് ഇങ്ങനെ...

വഴക്ക് തീര്‍ക്കാന്‍ ഇടപ്പെട്ടു ശേഷം യുവാവിന് പറ്റിയത് ഇങ്ങനെ

Webdunia
ചൊവ്വ, 23 മെയ് 2017 (15:34 IST)
വെടിയുണ്ട തലച്ചോറ് തുളച്ച് കയറിയിട്ടും യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. സഞ്ജയ് എന്ന 24കാരനാണ് അത്ഭുതകരമായി രക്ഷപെട്ടത്. കഴിഞ്ഞ ജനുവരിയില്‍ ഒരു വഴക്ക് തീര്‍ക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സഞ്ജയ്ക്ക് വെടിയേറ്റത്. വെടിയേറ്റപ്പോള്‍ വെടിയുണ്ട തലച്ചോറ് തുളച്ച് അകത്ത് കയറിയിരുന്നു. 
 
തുടര്‍ന്ന് ഇയാളെ  പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയുടെ ഫലമായാണ് സഞ്ജയ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. സെറിബ്രത്തെയും സെറിബല്ലത്തെയും വേര്‍തിരിക്കുന്ന ഭാഗം വരെ വെടിയുണ്ട തുളഞ്ഞ് കയറിയിരുന്നു. സി ടി സ്‌കാന്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്ന് അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് വെടിയുണ്ട നീക്കം ചെയ്തത്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments