Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ദൈവമാണ്, ബോക്സോഫീസ് ദൈവം; ഗ്രേറ്റ്ഫാദറിന്‍റെ പ്രകടനം കണ്ട് ഞെട്ടി ഇന്ത്യന്‍ സിനിമാലോകം!

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (13:04 IST)
‘ഒന്നാമന്‍ മമ്മൂക്ക തന്നെ’ എന്ന് ഉച്ചത്തില്‍ അലറിവിളിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. ദി ഗ്രേറ്റ്ഫാദര്‍ ആദ്യദിന ബോക്സോഫീസ് കളക്ഷന്‍ മലയാളത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുന്നു. ഒന്നാം ദിനം 4.31 കോടി രൂപയാണ് ഗ്രേറ്റ്ഫാദര്‍ വാരിക്കൂട്ടിയത്.
 
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ പുലിമുരുകന്‍റെ ആദ്യദിന കളക്ഷന്‍ 4.05 കോടി രൂപയായിരുന്നു. പുലിമുരുകന്‍ 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ചരിത്രമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഗ്രേറ്റ്ഫാദറിന്‍റെ കാര്യത്തിലും അത് സംഭവിക്കുമെന്ന് തീര്‍ച്ച.
 
ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായമനുസരിച്ച് ആദ്യം 30 ദിവസത്തിനുള്ളില്‍ ദി ഗ്രേറ്റ്ഫാദര്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. ചിത്രം 15 ദിവസം കൊണ്ട് മുന്തിരിവള്ളികളുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്നും പ്രവചനമുണ്ട്.
 
എന്തായാലും മമ്മൂട്ടി ഫുള്‍ ഫോമില്‍ ബോക്സോഫീസ് ഭരിക്കുന്നത് ഏറെക്കാലത്തിന് ശേഷമാണ് കാണാന്‍ കഴിയുന്നത്. ഉടന്‍ തന്നെ ഹനീഫ് അദേനിക്ക് വീണ്ടും ഡേറ്റ് നല്‍കാനും മമ്മൂട്ടി ആലോചിക്കുന്നുണ്ടത്രേ.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments