Webdunia - Bharat's app for daily news and videos

Install App

ബ്രിട്ടിഷ് സാമ്രാജ്യത്തെ മോദി ഒറ്റകൈകൊണ്ട് തുരത്തി സ്വാതത്രം നേടി തന്നത് ഒഴിവാക്കി; പിഎം മോദി ട്രെയിലറിനെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്

വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ നരേന്ദ്രമോഡി.

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (14:17 IST)
ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബയോപ്പിക് ചിത്രമായ പിഎം നരേന്ദ്രമോഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.അതിനിടെ ട്രെയ്‌ലറിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ് രംഗതെത്തി.ബ്രിട്ടീഷ് സാമ്രാജ്യത്തെ മോഡി ഒറ്റക്കൈകൊണ്ട് തൂത്തെറിഞ്ഞ് സ്വാതന്ത്യം നേടി തന്നത് ട്രെയ്‌ലറില്‍ കാണിക്കുന്നില്ല. ഇത് സിക്കുലർ, ലിബ്റ്റാര്‍ഡ്, കമ്മി, നക്‌സല്‍ പിന്നെ തീര്‍ച്ചയായും നെഹ്‌റു എന്നിവര്‍ കാണിക്കുന്നത് പോലെയുള്ള മോശം കാര്യമാണ്. 
 
സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിന്റെ താഴെ സമാനമായ തരത്തിലുള്ള കമന്റുകള്‍ നിറഞ്ഞു. ആഫ്രിക്കയില്‍ മോദി ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നത് ഇല്ല, രണ്ടാം ലോകമഹായുദ്ധത്തില്‍ മോഡി പങ്കെടുക്കുന്നത് ഇല്ല, 1983ലും 2011ലും ക്രിക്കറ്റ് ലോകകപ്പ് നേടിതന്നത് ഇല്ല, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ട്രെയ്‌ലറിനെ കുറിച്ച് സമ്മിശ്ര പ്രതികരണമായിരുന്നു ഉണ്ടായത്.
 
വിവാദമായ മോഡിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ ചിത്രത്തില്‍  ഉണ്ടാവുമോ എന്ന് സോഷ്യല്‍ മീഡിയയിലൂടെ അന്വേഷിക്കുന്നവരും ഉണ്ട്. വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ നരേന്ദ്രമോഡി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവം; ഇന്ത്യന്‍ സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

മാധ്യമങ്ങള്‍ നിരീക്ഷണത്തിലോ? മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ക്യാമറ വച്ചത് വിവാദമായി

ആശുപത്രിയില്‍ പാര്‍ട്ടി പതാകകളും മുദ്രാവാക്യങ്ങളുമായി മന്ത്രി കെ മുരളീധരനെ സ്വീകരിച്ചതിനു പിന്നാലെ വിമര്‍ശനം

ഇൻ്റർനെറ്റ് സെൻസർഷിപ്പിനെ മറികടക്കാം, സ്നോഫ്ലേക്ക് ആപ്പുമായി ടോർ!

സംസ്ഥാനത്തെ മഴമുന്നറിയിപ്പ് പുതുക്കി

അടുത്ത ലേഖനം
Show comments