Webdunia - Bharat's app for daily news and videos

Install App

ഹൈബി ഈഡന് വേണ്ടി വോട്ട് തേടി മകൾ നാലു വയസ്സുകാരി ക്ലാരയും

ഹൈബിയുടെ ഭാര്യയും നിയമവിദ്യാർത്ഥിയുമായ അന്നയും പ്രചരണ രംഗത്ത് മുഴുവൻ സമയവുമുണ്ട്.

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (12:50 IST)
വേനലവധിക്കാലമായതിനാൽ ബോറടിച്ചിരിക്കുകയായിരുന്നു നാലര വയസ്സുകാരി ക്ലാര. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരക്കിലായിരിക്കുന്ന അമ്മയെ സഹായിക്കാം  എന്ന് കൊച്ചു മിടുക്കി വിചാരിച്ചു. ആരണ് ക്ലാര എന്നല്ലേ? എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ മകളാണ് നാലു വയസ്സുകാരി ക്ലാര. 
 
ഡാഡ എന്നാണ് ഹൈബിയെ മകൾ വിളിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചപ്പോൾ ഡാഡയ്ക്ക് വേണ്ടി കൊച്ചു ക്ലാരയും പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് ഇപ്പോൾ. 
 
പ്രചാരണത്തിന് മകളെത്തിയപ്പോൾ പിന്നെ മകളെ കൈയിലേന്തിയാണ് ഹൈബിയുടെ വോട്ടു ചോദിക്കൽ.ഹൈബിയുടെ ഭാര്യയും നിയമവിദ്യാർത്ഥിയുമായ അന്നയും പ്രചരണ രംഗത്ത് മുഴുവൻ സമയവുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments