Webdunia - Bharat's app for daily news and videos

Install App

ഇത് ബിജെപിക്കെതിരായ പുതിയ തന്ത്രം: മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി, രാഹുൽ വയനാട്ടിൽ

പ്രിയങ്കയുടെ വരവിന് ബിജെപി ആരോപണങ്ങളെ മറികടക്കാനും മോദിയെ സമ്മര്‍ദ്ദത്തിലാക്കാനും കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Webdunia
ശനി, 30 മാര്‍ച്ച് 2019 (11:56 IST)
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാടും പ്രിയങ്ക ഗാന്ധി വാരണാസിയിലും മത്സരിക്കാന്‍ ആലോചന. പ്രിയങ്കയുടെ വരവിന് ബിജെപി ആരോപണങ്ങളെ മറികടക്കാനും മോദിയെ സമ്മര്‍ദ്ദത്തിലാക്കാനും കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
 
പ്രിയങ്കയെ അണിനിരത്തിൽ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടമായി വാരണാസിയിലേത് മാറും. അതിനിടെ രാഹുൽ അമേഠിക്ക് പുറമേ മത്സരിക്കുന്നത് സംബന്ധിച്ച ആരോപണങ്ങളെയും  ചെറുക്കാനാകും. രാഹുൽ സുരക്ഷിത മണ്ഡലം തേടി പോയെന്ന ആക്ഷേപം മറികടക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
 
എന്തുകൊണ്ട് വാരണാസിയിൽ മത്സരിച്ചുകൂടാ എന്ന ചോദ്യത്തോടെയാണ് വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാർഥിത്വം ചർച്ചയായത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി സജീവമായി പ്രചരണ രംഗത്തുണ്ട്. തെരഞ്ഞെടുപ്പിൽ മുന്നോടിയായാണ് പ്രിയങ്കയെ യുപി കിഴക്കൻ മേഖലയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments