Webdunia - Bharat's app for daily news and videos

Install App

കൂട്ടിന് ആരും വേണ്ട, തനിച്ച് മത്സരിക്കാനുള്ള കരുത്തുണ്ട്; ആർജെഡിയുടെ ക്ഷണം നിരസിച്ച് മായാവതി

തെരഞ്ഞെടുപ്പിനു മുന്നോടിയായുളള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർന്ന യോഗത്തിലാണ് ബീഹാറിൽ ആർജെഡിയുമായി സഖ്യം വേണ്ടന്ന നിലപാട് പാർട്ടി കൈക്കൊണ്ടത്.

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (10:48 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബീഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമാകാനുളള ആർ.ജെ.ഡിയുടെ ക്ഷണം നിരസിച്ച് ബിഎസ് പി. ബീഹാറിലെ 40 സീറ്റിലും തനിച്ചു മത്സരിക്കാനാണ് ബിഎസ്പിയുടെ തീരുമാനം. തെരഞ്ഞെടുപ്പിനു മുന്നോടിയായുളള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർന്ന യോഗത്തിലാണ് ബീഹാറിൽ ആർജെഡിയുമായി സഖ്യം വേണ്ടന്ന നിലപാട് പാർട്ടി കൈക്കൊണ്ടത്.
 
നേരത്തെ കോൺഗ്രസുമായി സഖ്യണ്ടാകില്ലെന്ന് മായാവതി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ആർ,ജെ,ഡി നേതാവ് തേജസ്വി യാദവ് മായാവതിയെ പിറന്നാളാശംസകർ അറിയിക്കാൻ ലഖ് നൗവിലെ വസതിയിൽ എത്തിയിരുന്നു. അന്നു മഹാസഖ്യത്തിന്റെ ഭാഗമാകാൻ തേജസ്വിയെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
 
കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമാണ് എന്ന കാരണം മൂലമാവാം ബി.എസ്.പി ആർ.ജെ.ഡിയുമായും വിട്ടുനില്‍ക്കുന്നത് എന്നാണ് ആർ‍.ജെ.ഡി നേതാക്കള്‍ അനൗദ്യോഗികമായി പ്രതികരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments