Webdunia - Bharat's app for daily news and videos

Install App

പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടി, യുവതി സ്വയം തീകൊളുത്തി മരിച്ചു

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (13:37 IST)
ഇരുപത്തൊന്നുകാരി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറയ്ക്കടുത്ത് നെടുമ്പന സ്വദേശിയായ ആരതിയാണ് സ്വയം തീകൊളുത്തി മരിച്ചത്. 
 
നെടുമ്പന അശ്വതി ജംഗ്‌ഷനടുത്ത് അശ്വതിയില്‍ തിലകന്‍ - വിജയലക്ഷ്മി ദമ്പതികളുടെ മകളായ അശ്വതി വീടിനുള്ളിലെ കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് അശ്വതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. എന്നാല്‍ രാത്രിയോടെ അശ്വതി മരണത്തിനു കീഴടങ്ങി. 
 
സംഭവ സമയത്ത് മാതാപിതാക്കള്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയിരിക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ പഠനം നടത്തിയ അശ്വതിയെ, പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments