Webdunia - Bharat's app for daily news and videos

Install App

അയ്യന്റെ മണ്ണിൽ താമര വിരിയുമോ? സുരേന്ദ്രനെ ജനങ്ങൾ തഴയുമോ ?

Webdunia
ഞായര്‍, 3 മാര്‍ച്ച് 2019 (17:35 IST)
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപും കഴിഞ്ഞാല്‍ പിന്നെ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലം പത്തനംതിട്ടയാണ്. ശബരിമല വിഷയത്തിൽ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് ജനപിന്തുണ കിട്ടുമെന്നും തന്നെയാണ് ബിജെപി ഉറച്ചു വിശ്വസിക്കുന്നത്. 
 
ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നതും ഏറ്റവും കൂടുതല്‍ പേര്‍ സമരങ്ങളെ തുടര്‍ന്ന് അറസ്റ്റിലായതും പത്തനംതിട്ടയിലായിരുന്നു. ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലത്തിലേക്ക് ബിജെപി തേടുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ പേരിനാണ് സ്ഥനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും മുന്‍ഗണ നല്‍കുന്നത്.  
 
കെ സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രിമാരയ അല്‍ഫോണ്‍സ് കണ്ണന്താനം, എംടി രമേശ് എന്നിവരുടേ പേരുകളും ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. ശബരിമല സമരങ്ങളെത്തുടര്‍ന്ന് ദിവസങ്ങളോളം ജയിലില്‍ക്കിടന്ന സുരേന്ദ്രന് പത്തനംതിട്ട മണ്ഡലത്തിലെ പാര്‍ട്ടി അണികളെ ഏകീകരിച്ച് വൻ വിജയം കരസ്ഥമാക്കാൻ കഴിയുമെന്നാണ് പാർട്ടി കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments