Webdunia - Bharat's app for daily news and videos

Install App

വനിതാ ദിനം ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സിയും

എ കെ ജെ അയ്യര്‍
വെള്ളി, 25 ഫെബ്രുവരി 2022 (11:26 IST)
പാലക്കാട്: അന്താരാഷ്ര വനിതാ ദിനം മാർച്ച് എട്ടിനാണ് വരുന്നത്. ഇത് ഉല്ലാസമാക്കാനായി സ്ത്രീകൾക്ക് വേണ്ടി മാത്രം ഉല്ലാസ യാത്ര നടത്താനാണ് കെ.എസ്.ആർ.ടി.സി സഹായവുമായി എത്തുന്നത്. ഒരു ദിവസം കൊണ്ട് പോയിവരാൻ സാധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാവും യാത്ര ഒരുക്കുക. അമ്മമാർക്കൊപ്പം കുട്ടികളെയും അനുവദിക്കും.

മാർച്ച് എട്ടു മുതൽ 13 വരെയാവും വനിതകൾക്ക് മാത്രമായുള്ള ഈ ഉല്ലാസ യാത്രകൾ നടത്തുന്നത്. ജില്ലയിലെ നെല്ലിയാമ്പതി, മലമ്പുഴ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് പരിഗണനയിലുള്ളത്. ഇതിനൊപ്പം എറണാകുളത്തെ കപ്പൽ സന്ദർശനവും പരിഗണിക്കാൻ സാധ്യത. ഈ ആഴ്ച തന്നെ യാത്രയുടെ വിശദമായ കാര്യങ്ങൾ തീരുമാനിക്കും.

ഇതിനൊപ്പം സ്‌പോൺസർമാർ ലഭിക്കുകയാണെങ്കിൽ തൊഴിലുറപ്പു തൊഴിലാളികൾ, മറ്റു സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവരെയും ഇത്രരത്തിൽ യാത്ര അകൊണ്ടുപോകാനാണ് തീരുമാനം. സ്വന്തം നിലയ്ക്ക് ഉല്ലാസ യാത്ര അപോകാൻ സാധിക്കാത്തവർ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്. ഇതിനൊപ്പം നിലവിലെ സാധാരണ ഉല്ലാസ യാത്രകളും തുടരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments