Publish Date: Sat, 13 Apr 2024 (10:26 IST)
Updated Date: Sat, 13 Apr 2024 (10:29 IST)
Vishu and Chingam 1: വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം അറിയുമോ? മേട മാസത്തിലെ ആദ്യ ദിവസമാണ് വിഷു. ജ്യോതിശാസ്ത്ര കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമാണ് വിഷു അഥവാ മേടം ഒന്ന്.
അതേസമയം, മലയാളം കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്.
ഏപ്രില്‍ 14 ഞായറാഴ്ചയാണ് ഇത്തവണ വിഷു. തലേദിവസമായ ഇന്ന് വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ് എല്ലാവരും.