Webdunia - Bharat's app for daily news and videos

Install App

വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി: സർക്കാർ ഹൈക്കോടതിയിൽ

Webdunia
ശനി, 28 മെയ് 2022 (11:13 IST)
ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യും മുൻപ് നടനും നിർമാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സർക്കാർ ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിഞ്ഞുതന്നെയാണ് വിജയ്ബാബു ദുബായിലേക്ക് കടന്നതെന്നും പ്രോസിക്യൂഷാൻ വാദിച്ചു.
 
വിദേശത്താണെന്ന് മറച്ചുവെച്ചുകൊണ്ടാണ് വിജയ്ബാബു മുൻ‌കൂർ ജാമ്യം ഫയൽ ചെയ്തതെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നുമാണ് സർക്കാർ വാദം.സിനിമാ ഷൂട്ടിങ്ങിനായി ഏപ്രിൽ 22ന് ഗോവയിലേക്ക് പോയെന്നും അവിടെനിന്ന് 24 ഗോൾഡൻ വിസയുടെ ആവശ്യത്തിനായി ദുബായിലേക്ക് പോയെന്നുമാണ് വിജയ്ബാബു പറയുന്നത്. നിയമനടപടികളിൽ നിന്ന് ഒളിച്ചോടിയെന്ന വാദം തെറ്റാണെന്നും വിജയ്ബാബു കോടതിയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments