Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യഹർജി നാളത്തേക്ക് മാറ്റി

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യഹർജി നാളത്തേക്ക് മാറ്റി
, വ്യാഴം, 26 മെയ് 2022 (17:45 IST)
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ്ബാബുവിന്റെ മുൻ‌കൂർ ജാമ്യഹർജി നാളെത്തേക്ക് മാറ്റി. വിജയ്ബാബു നാട്ടിലെത്തിയ ശേഷം തുടര്നടപടികൾ എടുത്താൽ പോരേയെന്ന കോടതി ആരാഞ്ഞു. എന്നാൽ ജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും അതിജീവിത ആവശ്യപ്പെട്ടു.
 
അതേസമയം വിജയ്ബാബു എവിടെയാണെങ്കിലും അറസ്റ് അനിവാര്യമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.ഈ മാസം 30 ന് വിജയ് ബാബു കേരളത്തിലേക്ക് വന്നില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികത്തൊഴിലും ഒരു ജോലി തന്നെ, സ്വമേധയാ തൊഴിൽ ചെയ്‌താൽ കേസെടുക്കരുത്, മാന്യത നൽകണം: സുപ്രീംകോടതി