Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം ലേഡീസ് ഹോസ്റ്റലിനു മുന്നിലെത്തി പതിവായി നഗ്‌നത പ്രദര്‍ശനം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 മാര്‍ച്ച് 2023 (08:35 IST)
തിരുവനന്തപുരം ലേഡീസ് ഹോസ്റ്റലിനു മുന്നിലെത്തി പതിവായി നഗ്‌നത പ്രദര്‍ശനം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ പിടിയിലായി. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മുത്തുരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് ആണ് ഇയാളെ പിടികൂടിയത്. രാത്രികാലങ്ങളില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിനു മുന്നിലെത്തുന്ന ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്താറുണ്ടെന്ന് പോലീസ് അറിയിച്ചു.
 
ഞായറാഴ്ച രാത്രിയും ഇയാള്‍ ഇത്തരത്തില്‍ നഗ്‌നത പ്രദര്‍ശനം നടത്തുകയും ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ പരാതി പറയുകയും ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം