Webdunia - Bharat's app for daily news and videos

Install App

യാത്രക്കാരുമായി ട്രെയിന്‍ 35 കിലോമീറ്ററോളം പുറകിലേക്ക് ഓടി; ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്റ് ചെയ്തു

ശ്രീനു എസ്
വ്യാഴം, 18 മാര്‍ച്ച് 2021 (14:36 IST)
യാത്രക്കാരുമായി ട്രെയിന്‍ 35 കിലോമീറ്ററോളം പുറകിലേക്ക് ഓടി. ഡല്‍ഹിയില്‍ നിന്ന് താനക്പൂരിലേക്ക് പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസ്സാണ് കന്നുകാലിയെ ഇടിച്ച ശേഷം 35 കിലോമീറ്ററോളം പുറകിലേക്ക് ഓടിയത്. ഉത്തരാഖണ്ഡിലെ ഖാതിമ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തുന്നതിന് മുന്‍പ് താനക്പൂരിന് സമീപത്തു വച്ചാണ് ട്രെയിന്‍ കന്നുകാലിയെ ഇടിച്ചതും പുറകിലേക്ക് പോകുകയും ചെയ്തത്. 
 
ട്രെയിനിലുണ്ടായിരുന്ന 64 യാത്രക്കാരും സുരക്ഷിതരാണ്. ഇവരെ പിന്നീട് റോഡുമാര്‍ഗ്ഗം താനക്പൂരില്‍ എത്തിക്കുകയും ചെയ്തു. ട്രെയിനിന് ബ്രേക്ക് ഇല്ലാതിരുന്നതുകൊണ്ട് ലോക്കോ പൈലറ്റിനും പുറകിലേക്ക് പോയ ട്രെയിനിനെ നിയന്ത്രിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments