Webdunia - Bharat's app for daily news and videos

Install App

സിപിഎമ്മിനെയോ പിണറായി വിജയനേയോ ഭയമില്ല, മത്സരിക്കുന്നത് മക്കളുടെ നീതിക്കായി: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ്

ശ്രീനു എസ്
വ്യാഴം, 18 മാര്‍ച്ച് 2021 (14:14 IST)
സിപിഎമ്മിനെയോ പിണറായി വിജയനേയോ ഭയമില്ലെന്നും മത്സരിക്കുന്നത് മക്കളുടെ നീതിക്കായാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ സോജന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാര്‍ നടപിടയെടുത്തില്ലെന്നും മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷം ഇതുവരെ അനുഭവിച്ചതില്‍ നിന്നും കൂടുതല്‍ ആയിരിക്കില്ലെന്നും അവര്‍ പറയുന്നു. 
 
ഇതുവരെ ഭീഷണിയൊന്നും വന്നിട്ടില്ല. ഇനി ഭീഷണിപ്പെടുത്തി ഓടിക്കാനും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ ധര്‍മ്മടത്ത് പെണ്‍കുട്ടികളുടെ മാതാവ് ഇന്നാണ് നാമനിര്‍ദേശം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാനല്ലെന്നും നേരിട്ട അനീതിയും പ്രയാസവും ജനങ്ങളോട് പറയാനാണെന്ന് പെണ്‍കുട്ടികളുടെ മാതാവ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് നീതി നിഷേധിക്കപ്പെട്ടതിന്റെ കാരണം മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments