Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിടികൊടുക്കാതെ മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

Thrissur Pooram Vedikettu Postmoned Third time
മഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. ഇന്ന് 6.30 ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. നഗരത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് വെടിക്കെട്ട് വീണ്ടും മാറ്റിയത്. ഇത് മൂന്നാം തവണയാണ് പൂരം വെടിക്കെട്ട് മാറ്റിവയ്ക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്‌സോ കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകന്‍ കെവി ശശികുമാറിനെ റിമാന്റ് ചെയ്തു