Webdunia - Bharat's app for daily news and videos

Install App

സ്വാധി സരസ്വതിയുടെ ഫെയ്സ്ബുക്കിൽ ‘ബീഫ്പൊങ്കാല’ നടത്തി മലയാളികൾ

കിടിലൻ ബീഫ് ഫ്രൈ എടുക്കട്ടേ? - സ്വാതി സരസ്വതിയോട് മലയാളികൾ

Webdunia
ചൊവ്വ, 1 മെയ് 2018 (12:42 IST)
ലൗ ജിഹാദുമായി വരുന്നവരുടെയും പശുവിനെ അറുക്കുന്നവരുടേയും കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന് പ്രസംഗിച്ച വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ‘ബീഫ് പൊങ്കാല’. 
 
വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത സ്വാധി സരസ്വതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മലയാളികളുടെ വക ബീഫ് പൊങ്കാലയും ആരംഭിച്ചത്. ബീഫ് വിഭവങ്ങളുടെ പേരും പ്രത്യേകതകളും പരിചയപ്പെടുത്തിയുള്ള കമന്റുകളിലൂടെയാണ് മലയാളികള്‍ പ്രതിഷേധിക്കുന്നത്.  
 
ഹിന്ദിയിലുള്ള ഒരോ പോസ്റ്റിനും കീഴിലായി ആയിരക്കണക്കിന്  മലയാളികള്‍ പ്രതിഷേധം പൊങ്കാല നടത്തുന്നത്. ഇപ്പോള്‍ സാധ്വി സരസ്വതിയുടെ പേജില്‍ മലയാളികള്‍ ബീഫും ബീഫ് ബിരിയാണിയും ഉണ്ടാക്കുന്ന വിധമാണ് ഏഴുതി നിറയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments