Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍ തന്നെ, രാത്രി കര്‍ഫ്യു ഓഴിവാക്കില്ല

Sunday Lockdown
ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തന്നെയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. കൊവിഡിനൊപ്പം ജീവിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം രാത്രി കര്‍ഫ്യു ഓഴിവാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
അതേസമയം ഈ നിയന്ത്രണം എത്രകാലം തുടരണമെന്ന് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിലാണ് തീരുമാനിക്കുന്നത്. സംസ്ഥാനത്തെ 60.94 ശതമാനം പേരും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ഡൗണ്‍ മൂലം ദുരിതം: തൃശൂരില്‍ ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു