Webdunia - Bharat's app for daily news and videos

Install App

കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു - ഗൃഹനാഥൻ മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 18 ഓഗസ്റ്റ് 2022 (18:40 IST)
വടക്കാഞ്ചേരി: പാലക്കാട്ടെ കിഴക്കഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇതിൽ ഗൃഹനാഥൻ മരിച്ചു. ഒലിപ്പാറ കയറാടി കൊമ്പനാൽ വീട്ടിൽ രാജപ്പൻ എന്ന 68 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചര മണിയോടെയാണ് മരണം സംഭവിച്ചത്. ഇയാളുടെ ഭാര്യ ആനന്ദവല്ലി (60), മക്കളായ അനീഷ് (35), ആശാ (30) എന്നിവർ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സായിലാണുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു കോട്ടക്കുളം ഒടുകിൻചോട്ടിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിനുള്ളിലെ വീട്ടിൽ ഇവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളായ ഇവരെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനാൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിമൂലം ഇവർ വിഷം കഴിച്ചതെന്നാണ് പോലീസ് നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments