Webdunia - Bharat's app for daily news and videos

Install App

തർക്കത്തെ തുടർന്ന് ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു, സഹിക്കവയ്യാതെ ഭർത്താവ് ജീവനൊടുക്കി

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (13:56 IST)
കൊട്ടാരക്കര: അംഗപരിമിതരായ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ വീട്ടിൽ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര കുലക്കട ലക്ഷംവീട് കോളനിക്ക് സമീപം താമസിക്കുന്ന  55 കാരനായ സജി എബ്രഹാം ഭാര്യ 48 കാരിയായ പൊന്നമ്മ  എന്നിവരാണ് തർക്കത്തെ തുടർന്ന് ജീവനൊടുക്കിയത്.  ​
 
ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സജി സുഹൃത്തിനൊപ്പം പുറത്ത് പോവുകയു ചെയ്തിരുന്നു. ഈ സമയത്ത് പൊന്നമ്മ ദേഹതത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 
 
വിവരമറിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സജി വീടിനകത്ത് കയറി വാതിലടക്കുകയായിരുന്നു. അപ്പോൾ തന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേക്കേം സജി വീടിനകത്ത് തൂങ്ങി മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നത് തമിഴ്‌നാടിനോടുള്ള വഞ്ചന, ഡിഎംകെ ഉൾപ്പടെയുള്ള പാർട്ടികൾക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

വിദ്യാർഥികൾക്ക് വേണ്ടത് നിങ്ങളുടെ ക്ഷമയല്ല, ചെയ്തതിനെല്ലാമുള്ള മാപ്പപേക്ഷയാണ് :പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

പ്രഥമദൃഷ്ട്യാ പരപുരുഷബന്ധം തെളിഞ്ഞാൽ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നിഷേധിക്കാം : സുപ്രീം കോടതി

നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രി ബിസിയാണ്, ദുരിതബാധിത പ്രദേശങ്ങളിലേക്കില്ല, പകരം ജ്വല്ലറി ഉദ്ഘാടനം

ഇറാൻ കാലുപിടിച്ചു, നിലനിൽപ്പിനായി യാചിച്ചു, ആക്രമണം താൽക്കാലികമായി റദ്ദാക്കിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments