Webdunia - Bharat's app for daily news and videos

Install App

എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷാകേന്ദ്രം ഓൺലൈനിൽ മാറാം

Webdunia
ബുധന്‍, 20 മെയ് 2020 (13:17 IST)
ലോക്ക്ഡൗൺ കാലത്ത് വിദൂരങ്ങളിലായ വിദ്യാർഥികൾക്ക് എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾക്കായി സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം ഓൺലൈനിൽ തിരഞ്ഞെടുക്കാൻ അവസരം.ഗള്‍ഫിലും മറ്റും പഠിച്ചവര്‍ ഇപ്പോള്‍ നാട്ടിലാണെങ്കില്‍ ഇവിടെ സൗകര്യപ്രദമായ കേന്ദ്രത്തില്‍ പരീക്ഷയെഴുതാം.ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ തന്നെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഓഫീസ് അറിയിച്ചു.
 
നിലവിൽ സ്വകാര്യ ബസുകൾക്കും സ്വകാര്യവാഹനങ്ങൾക്കും പാസോടെ മറ്റ് ജില്ലകളിൽ യാത്രാനുമതി ലഭിച്ച സാഹചര്യത്തിൽ കുട്ടികൾക്ക് പരീക്ഷയ്‌ക്കെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്.സ്കൂൾ ബസുകളും ആവശ്യമെങ്കിൽ കെഎസ്ആർടി‌സി സർവീസുകളും ഇതിനായി ഒരുക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയെ 'നുണയൻ', 'കോമാളി' എന്നുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

ഹോര്‍മുസ് പ്രതിസന്ധിക്കുശേഷം ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 67ശതമാനവും യുഎസില്‍ നിന്ന്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകള്‍ക്കുള്ള വരുമാന പരിധി കേരളം ഒഴിവാക്കുന്നു

അടുത്ത ലേഖനം
Show comments