Publish Date: Tue, 28 Jul 2020 (16:20 IST)
Updated Date: Tue, 28 Jul 2020 (16:53 IST)
2020 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (എച്ച്ഐ)/റ്റിഎച്ച്എസ്എല്‍സി (എച്ച്ഐ), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ വെബ്സൈറ്റായ www.keralapareekshabhavan.in ല്‍ ലഭ്യമാണ്.
കൂടാതെ sslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ഫലം അറിയാന്‍ സാധിക്കും. എന്നാല്‍ സൂക്ഷമ പരിശോധന ഫലങ്ങള്‍ ഓണ്‍ലൈനില്‍ മാത്രമേ അറിയാന്‍ സാധിക്കു.
ശ്രീനു എസ്
Publish Date: Tue, 28 Jul 2020 (16:20 IST)
Updated Date: Tue, 28 Jul 2020 (16:53 IST)