2016 മുതല്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയില്‍; ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ച് ശ്രീജിത്ത് രവി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 ജൂലൈ 2022 (17:06 IST)
2016 മുതല്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയിലാണെന്ന് പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയിലാണ് ഇക്കാര്യമുള്ളത്. ജയില്‍വാസം ആരോഗ്യനില മോശമാക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. 
 
ഇന്നലെയായിരുന്നു ശ്രീജിത്ത് രവി കേസില്‍ അറസ്റ്റിലായത്. തഡശൂര്‍ വെസ്റ്റ് പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജിയല്ലാതെ ഒന്നിലും വഴങ്ങില്ല; മോദി സർക്കാരിനെ മുൾമുനയിൽ നിർത്തി സമരക്കാർ

എം.എസ്.എം.ഇകൾക്ക് പ്രവർത്തന മൂലധനം എളുപ്പത്തിൽ ലഭ്യമാക്കാൻ കേരളത്തിൽ സാന്നിധ്യം ശക്തമാക്കി എംവൺഎക്സ്ചേഞ്ച്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗ്യാസ് ചോർച്ചയെന്ന് സംശയം

സ്വന്തം പാർട്ടിക്കാരടക്കം കൂറുമാറി, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസായി, ട്രംപിന് തിരിച്ചടി

ആവശ്യങ്ങൾ അംഗീകരിക്കണം, അല്ലെങ്കിൽ പ്രധാനൊപ്പം പ്രധാനമന്ത്രിയും തെറിക്കും, ഉറച്ച നിലപാടിൽ സിജെപി, നാളെ ഉച്ചവരെ സമയം ചോദിച്ച് കേന്ദ്രം

അടുത്ത ലേഖനം
Show comments