Webdunia - Bharat's app for daily news and videos

Install App

ലിബിയയിൽ നിന്ന് ഭർത്താവ് എത്താൻ വൈകും; സൗമ്യയുടെ സംസ്കാരം നാളെ

മൂന്നാഴ്ച മുൻ‌പാണ് സജീവ് ലിബിയയിലേക്ക് പോയത്.

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (08:02 IST)
കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫീസർ സൗമ്യയുടെ മൃതദേഹം വ്യാഴാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ലിബിയയിലുള്ള ഭർത്താവ് സജീവ് ബുധനാഴ്ച രാത്രിയെ നാട്ടിലെത്തു. ഇതിനാലാണ് സംസ്ക്കാരം മാറ്റിയത്. ശനിയാഴ്‌ചയായിരുന്നു വള്ളിക്കുന്നം സ്റ്റേഷനിലെ വനിതാ സിവിൽ ഓഫീസർ സൗമ്യയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്.

ഭർത്താവ് സജീവ് ബുധനാഴ്ച രാവിലെ നാട്ടിലെത്തിയാൽ സംസ്ക്കാരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എംബസിയിൽ നിന്ന് നിയമാനുമതി ലഭിക്കാൻ വൈകിയതാണ് സജീവിന്റെ യാത്ര നീളാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നാഴ്ച മുൻ‌പാണ് സജീവ് ലിബിയയിലേക്ക് പോയത്. 
 
ആലുവ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ അജാസാണ് സൗമ്യയെ കൊലപ്പെടുത്തിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലാണ് കൊന്നതെന്ന് അജാസ് മൊഴി നൽകി. സൗമ്യയെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടെ 50 ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments