Webdunia - Bharat's app for daily news and videos

Install App

29കാരിക്ക് പിന്നിൽ നിന്ന് സ്വയംഭോഗം ചെയ്ത് യുവാവ്, സംഭവം മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററിൽ

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (20:09 IST)
29കാരിയായ യുവതിക്ക് പിന്നിൽനിന്നും സ്വയംഭോഗം ചെയ്ത യുവാവിനായുള്ള അന്വേഷനത്തിലാണ് ഇപ്പോൾ ഗുരുഗ്രാം പൊലീസ്. സംഭവം 29കാരി ട്വിറ്ററിലൂടെ പങ്കുവച്ചതോടെ പൊലീസ് പോലും സംഭവത്തിൽ ഇടപെടാൻ തയ്യാറായത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളിൽനിന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.
 
ഗുരുഗ്രാമിലെ ഹുഡ സിറ്റി മെട്രോ സ്റ്റേഷനിൽ ജൂൺ 14നാണ് സംഭവം ഉണ്ടായത്. മെട്രോ സ്റ്റേഷനിൽ ഒരു കടയിൽ നിന്നും പുറത്തിറങ്ങി താഴെക്കുള്ള എസ്കിലേറ്ററിൽ വച്ച് 29കാരിയുടെ പിറകിൽ നിന്നും യുവാവ് സ്വയംഭോഗം ചെയ്യുകയായിരുന്നു എന്ന് യുവതി ടിറ്ററിൽ കുറിച്ചു. 'ഞാൻ എസ്കിലേറ്ററിൽ താഴേക്ക് ഇറങ്ങുകയായിരുന്നു. പെട്ടന്ന് എന്റെ പിറകിൽ എന്തോ അസ്വസ്ഥമായുള്ളതുപോലെ തോന്നി. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒരാൾ ലൈംഗിക ചേഷ്ടകളോടെ എന്നെ നോക്കി സ്വയംഭോഗം ചെയ്യുകയയിരുന്നു' യുവതി ട്വിറ്ററിൽ കുറിച്ചു.
 
ഇതോടെ 29കാരി യുവാവിന്റെ മുഖത്തടിച്ചു. അപമാനിതയായി താൻ കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ല എന്നും യുവതി വ്യക്തമാക്കി. യുവതിയുടെ ട്വീറ്റിന് മറുപടിയായി സംഭവത്തിൽ അന്വേഷണം അരംഭിച്ചതായും സി സി ടി വി ദൃശ്യങ്ങൽ പരിശോധിക്കുമെന്നും ഗുരുഗ്രാം പൊലീസ് മറുപടി നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം