Publish Date: Sun, 17 Jul 2022 (09:51 IST)
Updated Date: Sun, 17 Jul 2022 (09:53 IST)
പത്തനംതിട്ട: കുമ്പനാട് പണം വെച്ച് ചീട്ട് കളിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 11 പേർ അറസ്റ്റിൽ. പത്തനംതിട്ട എസ്ഐ എസ് കെ അനിൽ, പാലക്കാട്ടെ സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അറസ്റ്റിലായത്.
ചീട്ടുകളി ക്ലബിൽ നിന്ന് 10,20,000 രൂപയും പോലീസ് പിടിച്ചെടുത്തു.