Webdunia - Bharat's app for daily news and videos

Install App

Salim Kumar: നടൻ സലിം കുമാർ വെന്റിലേറ്ററിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സലിം കുമാർ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്

WEBDUNIA
ശനി, 6 ജൂണ്‍ 2026 (11:27 IST)
Salim Kumar: നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിലാണ് താരം ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിച്ച ശേഷം ആരോഗ്യസ്ഥിതി കൂടുതൽ മോശമായപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി. 
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സലിം കുമാർ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. കരൾ സംബന്ധമായ അസുഖങ്ങൾക്കു താരം ചികിത്സയിലായിരുന്നു. തനിക്ക് ലിവർ സിറോസിസ് ആണെന്നും രോഗം മദ്യപാനം കാരണമല്ലെന്നും ഒരിക്കൽ സലിം കുമാർ പറഞ്ഞിട്ടുണ്ട്. 
 
നടന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഡോക്ടർമാരോ കുടുംബാംഗങ്ങളോ പുറത്തുവിട്ടിട്ടില്ല. വിദഗ്ധ ഡോക്ടർമാരാണ് താരത്തെ ചികിത്സിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

യുക്രെയ്ൻ ചാരപ്രവർത്തനങ്ങൾക്ക് ആപ്പ് ഉപയോഗിച്ചു, ടെലഗ്രാം സ്ഥാപകൻ പാവൽ ഡുറേവിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി റഷ്യ

എല്ലാമറിയുമെന്ന് കരുതുന്നവൻ വിഡ്ഡീ, വിഡ്ഡിയെ ദൈവത്തെ പോലെ കാണുന്നവർ അന്തഭക്ത്, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ നീക്കി സ്പീക്കർ

സതീശന് ക്ലീൻ ചിറ്റ് നൽകി ചെന്നിത്തല

ഇങ്ങനൊരു തോൽവി പ്രതീക്ഷിച്ചതല്ല, വെള്ളാപ്പള്ളി മുതൽ പയ്യന്നൂരും തളിപറമ്പും വരെ പാളി, തുറന്ന് പറഞ്ഞ് എ എൻ ഷംസീർ

ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ റദ്ദാക്കി, പഴയ കേസില്‍ പിഴയടച്ചു

അടുത്ത ലേഖനം
Show comments