Webdunia - Bharat's app for daily news and videos

Install App

തൃശൂരിൽ ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു, പിന്നിൽ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് ആരോപണം

തൃശൂരിൽ ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു, പിന്നിൽ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് ആരോപണം

Webdunia
വ്യാഴം, 3 ജനുവരി 2019 (13:54 IST)
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശബരിമല കര്‍മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംഘർഷത്തില്‍. തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി - എസ്‌ഡിപിഐ സംഘർഷത്തിനിടെ മൂന്ന് പ്രവർത്തകർക്ക് കുത്തേറ്റു.

ബിജെപി പ്രവർത്തകനായ സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവർക്ക് കുത്തേറ്റത്. ഇവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂരിൽ ഒരു ബിജെപി പ്രവർത്തകനു നേരത്തെ കുത്തേറ്റിരുന്നു

ബിജെപി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയുമായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാംമ്പ് ചെയ്യുകയാണ്.

അതേസമയം, സംസ്ഥാനത്ത് പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയാണ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, തൃശൂർ എന്നിവടങ്ങളിലാണ് അനിഷ്‌ടസംഭവങ്ങള്‍ രൂക്ഷമായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments