Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും

ഒന്നേകാല്‍ കോടിക്ക് ഏറ്റുമാനൂര്‍ ആസ്ഥാനമായ സ്വകാര്യകമ്പനി കരാര്‍ എടുത്തിട്ടുണ്ട്

Aravana - Sabarimala
Aravana - Sabarimala
ശബരിമലയിലെ കേടായ ആറരലക്ഷത്തിലധികം ടിന്‍ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂര്‍ണ്ണമായി നീക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 
 
ഒന്നേകാല്‍ കോടിക്ക് ഏറ്റുമാനൂര്‍ ആസ്ഥാനമായ സ്വകാര്യകമ്പനി കരാര്‍ എടുത്തിട്ടുണ്ട്. ആറര ലക്ഷത്തിലധികം ടിന്‍ അരവണ വളമാക്കി മാറ്റാനാണ് കരാറെടുത്തിരിക്കുന്നത്. 
 
6,65,127 ടിന്‍ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് വളമാക്കി മാറ്റാനുള്ള തീരുമാനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി