ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 നവം‌ബര്‍ 2021 (08:56 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നു. ഒരു ദൃക്‌സാക്ഷിയും കൊല്ലപ്പെട്ട സഞ്ചിത്തിന്റെ ഭാര്യയും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. മറ്റുസാക്ഷികളുണ്ടോയെന്ന് അന്വേഷിച്ച ശേഷം അവരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും രേഖാചിത്രം പുറത്തുവിടുന്നത്. 
 
അതേസമയം പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത് മനസിലായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവ കരാറിൽ ഒപ്പിടാൻ 10 ദിവസം സമയം, ഇല്ലെങ്കിൽ.., ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്

Assembly Election 2026: മലമ്പുഴയുടെ ചരിത്രം 'ചുവപ്പ്' മാത്രം; ചിത്രം തെളിയുന്നു, ജയം ഉറപ്പിച്ച് ഇടതുപക്ഷം

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്

വലിയ ക്രിമിനല്‍ കേസുകളില്‍ എന്താണ് ഈ തിടുക്കം കാണാത്തത്? സിനിമാ സംവിധായകന്റെ നാടകീയ അറസ്റ്റില്‍ ഹില്‍ പാലസ് പോലീസിനെ വിമര്‍ശിച്ച് കോടതി

Exclusive: 'സിപിഎം സൈബർ വിഭാഗത്തിലെ പൊട്ടിത്തെറി' മാധ്യമസൃഷ്ടി; വന്നത് കോൺഗ്രസ് ഫണ്ടിങ്ങിൽ നിന്ന്?

അടുത്ത ലേഖനം
Show comments