Webdunia - Bharat's app for daily news and videos

Install App

വീണ്ടും കുടുങ്ങി; റിച്ചിയെ വിമര്‍ശിച്ച രൂപേഷ് പീതാംബരനെതിരെ പരാതി

റിച്ചിയെ വിമര്‍ശിച്ച രൂപേഷ് പീതാംബരനെതിരെ പരാതി

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (13:25 IST)
നിവിന്‍ പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച സംവിധായകന്‍ രൂപേഷ് പീതാംബരനെതിരെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ ആനന്ദ് കുമാറും വിനോദ് ഷൊർണൂരുമാണ് ഫോർ യെസ് കമ്പനിയുടെ പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകിയത്.

നിവിൻ പോളി ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം റിച്ചിയുടെ റിലീസ് ദിവസം തന്നെ സിനിമയെ വിമർശിച്ച് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടതിനെതിരെയാണ് രൂപേഷ് പീതാംബരനെതിരെ പരാതി. ഫേസ്‌ബുക്കില്‍ വന്ന അഭിപ്രായങ്ങളുടെയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചു.

രൂപേഷിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പരാതിയില്‍ ഇത്തരം പ്രവണതകള്‍ സിനിമാ വ്യവസായത്തിനും പ്രത്യേകിച്ച് നിര്‍മ്മാതാക്കള്‍ക്കും കടുത്ത ഭീഷണിയാണെന്നും വ്യക്തമാക്കുന്നു.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ചെയ്ത ‘ഉളിദവരു കണ്ടതെ’ എന്ന കന്നട ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു റിച്ചി. എന്നാൽ ഒരു മാസ്റ്റർപീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞു എന്നാണ് റിച്ചിക്കെതിരെ രൂപേഷ് ഉയർത്തിയ ആരോപണം. തുടര്‍ന്ന് രൂപേഷിനെതിരെ നിവിന്‍ ഫാന്‍‌സിന്റെ പ്രതിഷേധവും ശക്തമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments