Webdunia - Bharat's app for daily news and videos

Install App

പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരക്കാരായിരുന്നോ ?; ഒമ്പതിന് സ്വകാര്യ ബസ് സമരം

പോക്കറ്റടിക്കാരാണോ പൊലീസ് ?; ഒമ്പതിന് സ്വകാര്യ ബസ് സമരം

Webdunia
ശനി, 3 ഡിസം‌ബര്‍ 2016 (18:52 IST)
ചില പൊലീസ് ഉദ്യോഗസ്ഥരുടെ സൗജന്യയാത്രയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഒമ്പതിന് സ്വകാര്യ ബസ് സമരം. ഡിസ്‌ട്രിക്‍സ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ ബസുകളിലെ സൗജന്യയാത്ര പാടില്ലെന്ന് എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും ഡിജിപിയുടെ നിര്‍ദേശം നല്‍കിയതാണ്. എന്നിട്ടും ഈ നിയമം പാലിക്കപ്പെടുന്നില്ല. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വ്വീസ് നടത്തുന്നതിനിടെ ബസ് തടയുകയും ഭീമമായ സംഖ്യ പിഴയടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.

പൊലീസ് ആവശ്യപ്പെടുന്ന പിഴ നല്‍കിയില്ലെങ്കില്‍ ബസ് തടഞ്ഞിടുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്യുന്നത് പതിവാണ്. ബസ് പിടിച്ചിടുകയും ജീവനക്കാരുടെ ലൈസൻസും ബസ് രേഖകളും വാങ്ങിവയ്‌ക്കുന്നതും പതിവായിരിക്കുകയാണെന്ന്.

പരസ്യമായി ചീത്ത വിളിക്കാനും യാത്ര തടസപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി വി.ജെ.സെബാസ്റ്റ്യൻ, വൈസ് ചെയർമാൻമാരായ കെ രാജ്കുമാർ, എംവി വത്സലൻ എന്നിവർ പറഞ്ഞു. അതേസമയം, വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments