Webdunia - Bharat's app for daily news and videos

Install App

തൃപ്‌തി ദേശായി ശബരിമലയില്‍ എത്തുമോ ഇല്ലയോ ?; തീരുമാനത്തില്‍ വ്യക്തത കൈവരുന്നു

ശബരിമലയില്‍ എത്തുമോ ഇല്ലയോ ?; പുതിയ വെളിപ്പെടുത്തലുമായി തൃപ്‌തി ദേശായി

Webdunia
ശനി, 3 ഡിസം‌ബര്‍ 2016 (17:32 IST)
ആര് എതിര്‍ത്താലും ശബരിമലയില്‍ പ്രവേശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി. ജനുവരിയില്‍ ശബരിമലയില്‍ എത്താനാണ് തീരുമാനം. ആരൊക്കെ എതിര്‍ത്താലും പ്രവര്‍ത്തകരുമായി മലയില്‍ എത്തും. ഈ തീരുമാനത്തിന് മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി.

കേരളത്തിലെ ഒരു വിഭാഗം ‌സ്‌ത്രീകളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പ്  ശ്രദ്ധക്കുന്നുണ്ട്. എതിര്‍ക്കാനും തടയാനുമുള്ളവര്‍ അവിടെ കാത്തിരിക്കട്ടെ. ആര് എതിര്‍ത്താലും പ്രവര്‍ത്തകരുമായി ശബരിമലയില്‍ എത്തുമെന്നും മനോരമ ന്യൂസിനോട് തൃപ്‌തി ദേശായി വ്യക്തമാക്കി.

ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം സാധ്യമാക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം തൃപ്തി ദേശായി പറഞ്ഞിരുന്നു. അതേസമയം, തൃപ്‌തി ദേശായി ശബരിമലയില്‍ എത്തുന്നതില്‍ എതിര്‍പ്പ് ശക്തമാകുകയാണ്. ബിജെപിയും ചില ഹിന്ദു സംഘടനകളുമാണ് ഇതിനെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. ഇവരെ ഒരു കാരണവശാലും ശബരിമലയില്‍ കയറ്റില്ലെന്നും എന്തു വിലകൊടുത്തും തടയുമെന്ന് ബിജെപി നേതാവ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments