Webdunia - Bharat's app for daily news and videos

Install App

പമ്പ പുണ്യനദിയാണ്, സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കരുത്; അയ്യപ്പന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

സ്ത്രീകൾ അയ്യപ്പന്മാരോടൊപ്പം കുളിക്കരുത്...

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2016 (15:23 IST)
സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. പമ്പ പുണ്യനദിയാണെന്നും സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കുന്നത് അയ്യപ്പ ഭക്തന്മാർക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പ്രയാർ വ്യക്തമാക്കി. വ്രതശുദ്ധിയോടെ പമ്പയിൽ കുളിക്കാൻ എത്തുന്ന അയ്യപ്പന്മാരോടൊപ്പം സ്ത്രീകൾ കുളിക്കുന്നത് പല തവണ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
കഠിന വ്രതശുദ്ധിയോടെ പമ്പയിൽ എത്തുന്ന അയ്യപ്പന്മാർക്ക് സ്ത്രീകൾ കുളിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് അനുവദിച്ച് തരാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും പ്രയാർ രാമകൃഷ്ണൻ പറഞ്ഞു.
 
ശബരിമലയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കരുതെന്നും കഠിനമായ നാൽപ്പത്തൊന്ന് ദിവസത്തെ വ്രതത്തോട് കൂടി മാത്രമേ മല ചവിട്ടാൻ പാടുള്ളു എന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments