Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ശവപ്പെട്ടിയില്‍ കിടക്കുന്ന ജോണിനെ

ശ്രീനു എസ്
ശനി, 13 ജൂണ്‍ 2020 (14:28 IST)
ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ശവപ്പെട്ടിയില്‍ കിടക്കുന്ന ജോണിനെ. പൊഴിയൂരില്‍ മൂന്നുമാസം മുന്‍പ് മരിച്ച ജോണിന്റെ മൃതദേഹം ദുരൂഹതയെ തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം ചെയ്തുകൊണ്ടിരിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ജോണിന്റെ ഭാര്യയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ജോണിന്റെ മരണവാര്‍ത്ത അറിയുന്നത്. വീട്ടിലെത്തുമ്പോള്‍ ജോണ്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. മൃതശരീരം വച്ചുതാമസിപ്പിക്കാതെ സംസ്‌കരിക്കുകയും ചെയ്തു.
 
മരണത്തിനുമുന്‍പ് വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള റേഡിയോ പാട്ടുകള്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. കൂടാതെ ജോണിന്റെ മകന്‍ രാജന്‍ അര്‍ധരാത്രി ഉറങ്ങികിടന്ന ശവപ്പെട്ടിക്കടക്കാരനെ ഉണര്‍ത്തിയാണ് പെട്ടിവാങ്ങിയത്. ആദ്യം ഹൃദയാഘാതം വന്നാണ് ജോണ്‍ മരിച്ചതെന്നുപറഞ്ഞ കുടുംബം പിന്നീട് ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പറഞ്ഞത്. ജോണിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments