Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പൂജയ്ക്കെത്തിയ ആൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു പിടിയിലായി

പൂജയ്ക്കെത്തിയ ആൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു പിടിയിലായി
, ബുധന്‍, 7 ജൂണ്‍ 2023 (17:04 IST)
മലപ്പുറം: പൂജ നടത്താൻ എത്തിയ ആൾ വീട്ടിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു പോലീസ് പിടിയിലായി. എടവണ്ണ എടക്കര ബാർബർമുക്ക് പുല്ലഞ്ചേരി ഷിജു എന്ന മുപ്പത്തിനാലുകാരനാണ് പോക്സോ കേസിൽ അറസ്റ്റിലായത്.
 
,,മുൻ പരിചയം വച്ചുകൊണ്ട് വീട്ടിൽ എത്തി പൂജ നടത്താമെന്നു പറഞ്ഞു എത്തി ഇയാൾ വീട്ടിലെ പെണ്കുട്ടിയോടും മാതാവിനോടും മോശമായി പെരുമാറി എന്നാണു കേസ്. കഴിഞ്ഞ ഇരുപത്തൊമ്പതിനായിരുന്നു സംഭവം. ഇതിനെ തുറന്റ്നു പെൺകുട്ടി ചൈൽഡ്‌ലൈൻ പ്രവർത്തകർക്ക് പരാതി നൽകുകയായിരുന്നു.
 
എടവണ്ണ പോലീസ് എസ്.ഐ വി.വിജയരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാതില്‍ പൊളിക്കാന്‍ ശ്രമിച്ചത് 19 തവണ, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം