വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 8 വര്‍ഷം കഠിനതടവ്

Webdunia
വ്യാഴം, 23 ജൂണ്‍ 2022 (21:50 IST)
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 64 കാരനെ കോടതി എട്ടു വര്‍ഷത്തെ കഠിന തടവിനും 35000 പിഴയും ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം കൂടി കഠിന തടവും അനുഭവിക്കണം.
 
2014 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഇതില്‍ തൃശൂര്‍ പുന്നംപറമ്പ് ചാലിശേരി നാരായണനെയാണ് തൃശൂര്‍ ഫാസ്റ്റ്‌റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തു അതിജീവിതയെ പീഡിപ്പിച്ചു എന്നാണു കേസ്.
 
കുട്ടിയുടെ അമ്മ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. പ്രതിയുടെ ഭീഷണി മൂലം മാതാവും കുട്ടിയുടെ പല വാടക സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചിരുന്നു. അവിടെയൊക്കെ പ്രതി ശല്യം തുടരുകയും ചെയ്തിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സുരക്ഷാ നിയന്ത്രണത്തിൽ ഡൽഹി മെട്രോയുടെ 16 സ്റ്റേഷനുകൾ അടച്ചു, വലഞ്ഞത് സ്ഥിരം യാത്രക്കാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഇതൊരു വിഷയമാണ്, നീറ്റ് പ്രതിഷേധങ്ങളോട് പ്രതികരിച്ച് കൃഷ്ണകുമാർ

ഇറാന്‍ യുദ്ധത്തിന് മധ്യസ്ഥത: പാകിസ്ഥാന്‍ യുഎസില്‍ നിന്ന് 10 ബില്യണ്‍ ഡോളര്‍ കറന്‍സി സഹായം തേടിയെന്ന് റിപ്പോര്‍ട്ട്

ചോദ്യപേപ്പർ ചോർച്ച: കുറ്റവാളികൾക്ക് കടുത്തശിക്ഷ നൽകും, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി

സഹപാഠിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments