Webdunia - Bharat's app for daily news and videos

Install App

പതിമൂന്നുകാരനെതിരെ ലൈംഗികാതിക്രമം : 56 കാരൻ പിടിയിൽ

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2023 (15:07 IST)
കോഴിക്കോട്: പതിമൂന്നുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 56 കാരനെ പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പന്തീരങ്കാവ് ഒളവണ്ണ കമ്പിളിപ്പറമ്പ് റെയ്‌സ് മൻസിലിൽ അബ്ദുൽ നാസറിനെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
 
സൈക്കിളിൽ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥി റോഡിൽ വീണപ്പോൾ സഹായിക്കാമെന്ന് പറഞ്ഞു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും തുടർന്ന് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു പ്രതി. സ്‌കൂളിൽ എത്തിയ കുട്ടി വിവരം അധ്യാപികയോട് പറഞ്ഞതിനെ തുടർന്നാണ് വിവരം വെളിച്ചത്തായത്. പിന്നീട് പോലീസിൽ പരാതി എത്തിയതോടെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments