Webdunia - Bharat's app for daily news and videos

Install App

ചികിത്സ പൂർത്തിയായി; മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തും

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (19:16 IST)
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24ന് സംസ്ഥാനത്ത് തിരിച്ചെത്തും. വ്യവസായമന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യം വാർത്താ സമ്മേലനത്തിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ചികിത്സ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.  
 
കഴിഞ്ഞമാസം 19ന്  തീരുമാനിച്ചിരുന്ന യാത്ര കേരളത്തിലെ പ്രളയ ദുരിതത്തെ തുടർന്ന് ദുരിരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി മാറ്റിവക്കുകയായിരുന്നു. പിന്നീട് സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. അമേരിക്കയിലിരുന്നുകൊണ്ട് തന്നെ ഈ ഫയല്‍ സംവിധാനം വ‍ഴി മുഖ്യമന്തി സംസ്ഥാനത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments