Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സ്വീകരിച്ചത് പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കാതെയുള്ള നടപടി - മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സ്വീകരിച്ചത് പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കാതെയുള്ള നടപടി - മുഖ്യമന്ത്രി

Webdunia
ശനി, 30 ജൂണ്‍ 2018 (19:53 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കാതെയുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേസ് അന്വേഷണത്തില്‍ പൊലീസിന് കൂച്ചുവിലങ്ങുകളൊന്നുമുണ്ടായിരുന്നില്ല.  ക്രമസമാധാന പാലനത്തിലും സ്ത്രീസുരക്ഷയിലും കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെറ്റ് ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ക്കെതിരെയും നിയമനടപടികളുണ്ടാകും. കേരളാ പൊലീസിൽ അറുപതിനായിരത്തോളം അംഗങ്ങളുണ്ട്. ഇവരിൽ ചിലർക്ക് മാത്രമാണ് തെറ്റായ പ്രവണതകളുള്ളത്. അത് തിരുത്തുന്നതാണ് സർക്കാർ സമീപനമെന്നും പിണറായി പറഞ്ഞു.

പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments