Webdunia - Bharat's app for daily news and videos

Install App

യാത്രക്കാർ മാസ്ക് ധരിച്ചില്ല: സെൻട്രൽ റെയിൽവേയ്ക്ക് പിഴയിനത്തിൽ ലഭിച്ചത് 22 ലക്ഷത്തോളം രൂപ

എ കെ ജെ അയ്യര്‍
ചൊവ്വ, 1 ഫെബ്രുവരി 2022 (19:46 IST)
നാഗ്പൂർ: കോവിഡ് കേസുകൾ ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ സെൻട്രൽ റയിൽവേ കോവിഡ് പ്രോട്ടോകോൾ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയതോടെ മാസ്ക് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഇനത്തിൽ ഗണ്യമായ തുക ലഭിച്ചു. ഇക്കഴിഞ്ഞ 2022 ജനുവരിയിൽ മാത്രം മാസ്ക് ധരിക്കാത്ത 13627 യാത്രക്കാരിൽ നിന്നായി 21,88,420  രൂപയാണ് ഈയിനത്തിൽ ലഭിച്ചത്.

സെൻട്രൽ റയിൽവേയിൽ നാഗ്പൂർ, ബോറിബന്ദർ എന്നീ സ്റ്റേഷനുകളിൽ നിന്നാണ് ഏറ്റവുമധികം പിഴ തുക ലഭിച്ചത്. ഇതിൽ നാഗ് പൂറിൽ നിന്ന് മാത്രമായി 706500 രൂപ ലഭിച്ചപ്പോൾബോറി ബന്ദറിൽ നിന്ന് 426350 രൂപയും ലഭിച്ചു.

കഴിഞ്ഞ 2021 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെയുള്ള 9 മാസ കാലയളവിൽ കേന്ദ്ര റെയിൽവേയ്ക്ക് പിഴയിനത്തിൽ 144.32 കോടി രൂപയാണ് ലഭിച്ചത്. നിലവിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താൽ യാത്രാനിരക്കിനു പുതുരമേ അധികമായി 250 രൂപ പിഴ നൽകണമെന്നാണ് വ്യവസ്ഥ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments