Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാറശാലയില്‍ പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ 22കാരന് ദാരുണാന്ത്യം

പാറശാലയില്‍ പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ 22കാരന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 ഏപ്രില്‍ 2022 (20:46 IST)
പാറശാലയില്‍ പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ 22കാരന് ദാരുണാന്ത്യം. പാറശാല സ്വദേശി നിധിന്‍ രാജ്(22) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു. പണിക്കിടെ കാല്‍വഴുതിയാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 331 പേര്‍ക്ക്; പരിശോധിച്ചത് 15,230 സാമ്പിളുകള്‍