Webdunia - Bharat's app for daily news and videos

Install App

പള്‍സര്‍ സുനിക്ക് വ്യാജ സിം കാര്‍ഡ് നല്‍കിയയാള്‍ പിടിയില്‍

പള്‍സര്‍ സുനിക്ക് വ്യാജ സിം കാര്‍ഡ് നല്‍കിയയാള്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (12:45 IST)
സിനിമാ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയ്ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തയ്യാറാക്കിയ സിം കാര്‍ഡ് നല്‍കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തിരുനക്കര ചിറയില്‍ പാടത്ത് പുതിയാപറമ്പില്‍ കെ.ജി.മാര്‍ട്ടിന്‍ എന്ന 52 കാരനാണ് അറസ്റ്റിലായത്.
 
ഈ കേസിലെ ഒന്നാം പ്രതിയാണ് മാര്‍ട്ടിന്‍. രണ്ടാം പ്രതി പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്കറിയ (46), മൂന്നാം പ്രതി ആലപ്പുഴ സ്വദേശിനി ഷൈനി തോമസ് (35) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. മാര്‍ട്ടിനും മോന്‍സിയും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് വ്യാപാരം സംബന്ധിച്ച ആവശ്യത്തിനായിരുന്നു വ്യാജ സിം കാര്‍ഡ് കരസ്ഥമാക്കിയത്. ഈ സിം കാര്‍ഡ് ഷൈനിയിലൂടെ പള്‍സര്‍ സുനി വശം എത്തുകയാണുണ്ടായത്.  

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments