Webdunia - Bharat's app for daily news and videos

Install App

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: അമ്മൂമ്മയും പിടിയില്‍

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (12:40 IST)
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവായ മദ്ധ്യവയസ്കനെ പൊലീസ് പിടികൂടിയതിനൊപ്പം അമ്മൂമ്മയേയും അറസ്റ്റ് ചെയ്തു.  കുളത്തൂപ്പുഴ കാഞ്ഞിരോട്ട്കുന്ന് സ്വദേശിയായ ശശിധരന്‍ എന്ന 58 കാരനെയാണ് കുളത്തൂപ്പുഴ പൊലീസ് ആദ്യം പിടികൂടിയത്.
 
ചെറുമകളെ പീഡിപ്പിക്കാന്‍ ചെറിയപ്പൂപ്പനു ഒത്താശ ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ഓമന എന്ന അമ്മൂമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം അമ്മൂമ്മ അറിഞ്ഞിരുന്നു എന്നാണ് കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. 
 
കുട്ടിയുടെ മാതാവ് അസുഖം ബാധിച്ച് നേരത്തേ മരിച്ചതിനു ശേഷം പിതാവും കുട്ടിയെ ഉപേക്ഷിച്ചുപോയിരുന്നു. ഇതിനു ശേഷം കുട്ടി അമ്മൂമ്മയുടെ സം‍രക്ഷണയിലായിരുന്നു. അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കുട്ടി സ്കൂളിലെ പ്രഥമാദ്ധ്യാപികയെ അറിയിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് ചെറിയപ്പൂപ്പനെയും അമ്മൂമ്മയേയും പൊലീസ് വലയിലാക്കാന്‍ കാരണമായത്.
 
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments